Old school Easter eggs.

HOMEKERALAINFOKerala disrtictGALLERYDownloadsOTHERSBLOG

KERALAinfo Android App click




ayappanove
ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടം


താഴ്വാരത്തെ പച്ചപ്പിലേക്ക്പതിക്കുന്ന മനോഹാരമായ ഈ വെള്ളച്ചാട്ടവുംപച്ചയെടുത്തൊരുങ്ങിയ താഴ്വാരവും ഓരോ സഞ്ചാരികളുടെയുംമനസ്സിന്ന് ആനന്ദവും കണ്ണിന്ന് കുളിർമയുമേകി പ്രകൃതിയുടെ മനോഹര കാഴ്ചകളിൽ ആനന്ദ തുല്ല്യരാക്കും തീർച്ച ....... വളാഞ്ചേരി കോഴിക്കോട് റോഡിൽ വെട്ടിച്ചിറയിൽ നിന്ന് വെട്ടിച്ചിറ /കാട്ടിലങ്ങാടി റോഡിൽ 4 km സഞ്ചരിച്ചാൽ ഈ മനം കവരുന്ന കാഴ്ചകൾ നിറഞ്ഞ തീരത്തെത്താം ..... അയ്യപ്പനോവ് വെള്ളച്ചാട്ടതിന്നു ഈ പേര് ലഭിച്ചതിൽ മനോഹരമായൊര ഐതിഹ്യം മുണ്ട് ഭഗവാൻ അയ്യപ്പനുമായി ബന്ധപ്പെട്ടതാണാഐതിഹ്യം ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന മാട്ടുമ്മൽ എന്ന ഉയർന്ന പ്രദേശം പണ്ടൊരിക്കൽ പ്രളയത്തിൽ മുങ്ങിപോയെത്രേ തങ്ങളുടെ വീടും കൃഷിയും വളർത്തു മൃഗങ്ങളും നശിച്ചു പോകുന്നത് കണ്ട് ഗ്രാമീണർ തങ്ങളുടെ സങ്കടങ്ങൾ ഭഗവാനെ ഉണർത്തിയെപ്പോൾ തൊട്ടടുത്ത ശിവക്ഷേത്രത്തിന്നു സമീപത്തെ കൂമൻ കല്ലിൽ നിന്നും ഭഗവാൻ ഇവിടേക്ക് അമ്പ് തൊടുത്തു വിടുകയും അമ്പേറ്റ വഴിയിലൂടെ മാട്ടുമ്മൽ പ്രദേശത്തെ പ്രളയജലം മുഴുവൻ ഒഴുകി പോയന്നുമാണാ ഐതിഹ്യം ...... സായന്തനത്തിനെ തഴുകി താഴ്വാരത്തിൽ നിന്നും മെല്ലെ മൂളി യെത്തുന്ന ചെറു കാറ്റേറ്റ് ഈ വെള്ളച്ചാട്ടവുംതാഴ്വാരവും എന്നും സഞ്ചാരികളെ കാഴ്ച്ചയുടെ ആനന്ദത്തിലേക്ക്മാടി വിളിച്ചു കൊണ്ടേയിരിക്കുംസീസണ് ജൂണ് മുതൽ മാർച്ച് വരെ

Views203
Best cpc cpm ppc ad network for publisher